സേവനങ്ങൾ

ഗുരുദേവന്‍ എപ്രകാരമാണോ ചിന്തിച്ച് പ്രവര്‍ത്തിച്ച് ദര്‍ശനങ്ങള്‍ എഴുതിവച്ചത്.ആ ഗുരുദര്‍ശനങ്ങള്‍ അതേ പടി പ്രാവര്‍ത്തികമാക്കുക എന്നതാണ് ശ്രീനാരായണ പ്രാര്‍ത്ഥനാസമിതിയുടെ ലക്ഷ്യം.

ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കും ,കുടില്‍ വ്യവസായങ്ങള്‍ക്കും ,കൃഷി ആവശ്യങ്ങള്‍ക്കും , കന്നുകാലി പരിപാലത്തിനും പരസ്പരസഹായ ഫണ്ട് നല്‍കുന്നു.യൂണിറ്റുകല്‍ വഴി പലിശരഹിത വായ്പകള്‍ നല്‍കിവരുന്നു.

സമിതി സമൂഹ വിവാഹം നടത്തിയിരുന്നു.സമൂഹത്തിലെ നിര്‍ദ്ധനരായ യുവതി-യുവാക്കളേയാണ് സഹായിച്ചത്.

ചികിത്സാസഹായവും ചെയ്തുവരുന്നു.വിദ്യര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കുന്നു.വിദ്യാര്‍ത്ഥകള്‍ക്കായ് പ്രത്യേക പലിശരഹിതവായ്പയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ശ്രീനാരായണ പ്രാർത്ഥനാസമിതിയുടെ സേവങ്ങളിൽ നിങ്ങൾക്കും പങ്കാളിയാകാം. നിങ്ങളുടെ സഹായം എത്ര ചെറുതാണെങ്കിലും സന്മനസോടെ നല്‍കുക.ചെക്ക്, ഡിമാന്‍റ് ഡ്രാഫ്റ്റ്‌ എന്നിവ 'Sreenarayana Prarthana Samithi' എന്നപേരില്‍ എടുക്കുക.
Account Details
Sreenarayana Prarthana Samithi
Account Number : 67010076287
State Bank Of India, Nediyavila
IFSC : SBIN0070476
SWIFT Code : SBININBB