ഒരു ഗാനമേള ട്രൂപ്പുതന്നെ സമിതിക്ക് ഉണ്ട്.ചെന്നെ സൂപ്പര്‍ ബീറ്റ്സ് എന്നാണ് പേര്.
ബുക്കിങ്ങിന് ബന്ധപെടുക
+91 9446238218
+91 7012645387
ഗാനമേള സെക്രട്ടറി
9745376589 8113946589
നൃത്ത വിദ്യാലയം, മ്യൂസിക്ക് ക്ലാസ്
ശ്രീനാരായണ പ്രാർത്ഥനാ സമിതിയുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍ സരസ്വതി ടീച്ചര്‍ നൃത്ത വിദ്യാലയം നടത്തിവരുന്നു.ഈ സ്ഥാപനം ഫീസ് ഇളവിലാണ് നടത്തിപ്പോകുന്നത്.വാധ്യോപകരെണ ക്ലാസ്സുകളും മ്യൂസിക്ക് ക്ലാസ്സും നടക്കുന്നു.